ജസ്റ്റിസ് : വി. ആര്‍ കൃഷ്ണയ്യര്‍
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗമാണ് രാജ്യ പുരോഗതിക്കു ഇന്ന് ഏറ്റവും തടസ്സം. മദ്യം ഒഴിഞ്ഞു വീടും കളിയിടങ്ങളും സംശുദ്ധമാകട്ടെ . അസമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയ പുരോഗമന പ്രസ്ഥാനങ്ങള്‍ സാമൂഹിക വിപത്തായ മദ്യത്തിനെതിരെ ജനകീയ സഹകരണത്തോടെ വിപുലമായ പ്രചരണം നടത്തുന്നുവെന്ന്‌റിഞ്ഞതില്‍ സന്തോഷമുണ്ട് ഇതിനു എല്ലാ വിധ വിജയവും ആശംസിക്കുന്നു . ജസ്റ്റിസ് : വി. ആര്‍ കൃഷ്ണയ്യര്‍

No comments:
Post a Comment